Wednesday, May 15, 2013

വിഴുപ്പലക്കൽ 

ഉരച്ചാലുമുരച്ചാലും 
വെളുക്കാത്ത  സത്യങ്ങൾ 
അടിച്ചടിച്ചു 
വെളുപ്പിക്കുന്ന  കള്ളങ്ങൾ 
പതച്ചാലും  പതയാത്ത 
അപ്രിയങ്ങൾ 
മുക്കിപ്പിഴിഞ്ഞ് 
നിവർത്തി  വെയിലത്തിടുമ്പോൾ 
തുണി  നിന്ന് ചിരിക്കുന്നു !!
വിയർക്കുന്നത് ................??

10 comments:

  1. ഇവിടെ ഇതുവരെ ആരും വന്ന്‌ ഒര്‌ അഭിപ്രായം കുറിച്ചുകാണാത്തതിൽ കഷ്ടം തോന്നുന്നു. നല്ല കവിത. അർത്ഥസമ്പുഷ്ടമായ വരികൾ. ആശംസകൾ

    ReplyDelete
    Replies
    1. Madhu sir....njan ayacha marupadiyonnum ivide kanunnilla thanne.....sariyavunnilla...sramichukondeyirikkunnu...2 comments vere vere aayirunnu....oru padu nandiyundu....

      Delete
  2. കൊള്ളാമല്ലോ :)

    ReplyDelete
    Replies
    1. enikku computer parijnanam valare kuravanu...athukonduthanne mattulla blogilek pokano reply cheyyano buddhimutti...appozhanu Sri Madhuvettan enne sahayichath....orupadu santhoshavum nandiyumundu....kavitha vayichathinum....commentittathinum...iniyum prolsahanam pratheekshikkunnu...

      Delete
  3. പച്ച പരമാർത്ഥം പരസ്യമായ് അലക്കി വെയിലത്തിട്ടു, നനഞ്ഞാലും ഉണങ്ങിയാലും പറഞ്ഞത് സത്യം

    നന്നായി കഴുകി പുറത്തു കൊണ്ട് വന്നൂ കറ കളഞ്ഞ സത്യം

    കവിതയ്ക്ക് നൂറു നൂറാശംസകൾ സത്യത്തിനു അതാവശ്യമില്ലല്ലോ പാവം പുലരട്ടെ

    ReplyDelete
    Replies
    1. kavitha vayichathinum commentittathinum oru padu nandi....mattulla blogil ethicheranum commentitanum vishamam neridunnundu...reply delete ennu engine vannuvenno, athengine delete cheyyanamenno enikkariyilla...ellavarum sadayam khamikkuka...

      Delete
  4. മധുവേട്ടൻ ഒരു ദൈവദൂതനെപ്പോൽ അവതരിച്ചതുപോലെയാണ്‌ എനിക്ക് തോന്നിയത് . അതുപോലെ ക്യാമ്പും.ഒരു പാട് നന്ദിയുണ്ട് .......ഇല്ലെങ്കിൽ ആരും കാണാതെ പോകുമായിരുന്നു .മറുപടി അയക്കാൻ പ്രയാസം തന്നെ.ശ്രമിച്ചുകൊണ്ടിരിക്കുന്നു ......

    ReplyDelete
  5. orupadu santhoshamundu....kavitha vayichathinum commentittathinum....iniyum venam....ningaludeyoke akamazhinja prolsahanm......nandiyundu.......

    ReplyDelete
  6. പ്രിയ ,ആര്‍ദ്രെ
    കവിത വളരെ നന്നായിരിക്കുന്നു വെളിച്ചം കാണാന്‍ വൈകി ഇനി സാരമില്ല സൂര്യന്‍ ഉദിച്ചിരിക്കുന്നു....

    ReplyDelete
  7. priyasanthakumari.....marupadi ayakan vaikiyathil kshamikkanam...ithiri thirakkayippoyi....nammal streejanangalk sooryan udikkan vaikum alle...chila bagyadoshikalkkumathram...saramilla...parasparam ariyan kazhiyunnallo.....bhagavanu nandi....

    ReplyDelete