tag:blogger.com,1999:blog-3262872940475952732.post257870649655609251..comments2023-04-29T04:32:27.528-07:00Comments on ardra: ardra......http://www.blogger.com/profile/05239294561320256199noreply@blogger.comBlogger3125tag:blogger.com,1999:blog-3262872940475952732.post-70429608775017853662013-05-26T19:36:00.458-07:002013-05-26T19:36:00.458-07:00അര്‍ദ്രാ,
സമകാലിക ഭയാശങ്കകള്പറഞ്ഞു വയ്ക്കുന്നു..പ...അര്‍ദ്രാ,
സമകാലിക ഭയാശങ്കകള്പറഞ്ഞു വയ്ക്കുന്നു..പ്രതീക്ഷകള്‍ സൂക്ഷിക്കാംമാധവംhttps://www.blogger.com/profile/18271397251015980747noreply@blogger.comtag:blogger.com,1999:blog-3262872940475952732.post-50342517592612452032013-05-26T01:32:26.618-07:002013-05-26T01:32:26.618-07:00പൂന്തോട്ടങ്ങല്ക് അവധി കൊടുക്കാം സൈബര്‍ മരത്തണലിൽ വി...പൂന്തോട്ടങ്ങല്ക് അവധി കൊടുക്കാം സൈബര്‍ മരത്തണലിൽ വിശ്രമിക്കാം, കാരണം മുഖം കാണാതെ കഴിക്കാല്ലോ പേരറിയാത്ത പരിചയങ്ങൾ മുഖം കാണാത്ത സൌഹൃദങ്ങൾ, ഏകാന്ത സമൂഹം ഇന്ന് ഒറ്റക്കല്ല കൂട്ടിനു ഒരായിരം കാതങ്ങൾക്കകലെ അങ്ങ് ചൊവ്വയിൽ അന്യഗൃഹ ജീവികൾ കാത്തിരിക്കുന്നു ഒരു കൂട്ടിനു ഒന്ന് മിണ്ടി പറയാൻ അടുത്തുള്ള അയല്കര ഞാൻ കതകടചോട്ടെ എന്റെ മുറിയെ ഞാൻ ചാരികൊട്ടെ, ആരെങ്കിലും അകത്തു വന്നാലോ. സുരക്ഷിതമായി ജീവിക്കുക എന്നുള്ളത് നമ്മുടെ അവകാശവും കടമയും ആകുമ്പോൾ അത് തരേണ്ട സമൂഹവും ഭരണവും അതിനു നമ്മൾ കാവൽ നിക്കേണ്ടി വരുമ്പോൾ നമുക്ക് നാം തന്നെ കാവല ഒറ്റപ്പെട്ടു കാത്തിരിക്കാം ഒരിത്തിരി സൌഹൃദത്തിനു shutdown സ്വിച്ച് നമ്മുടെ കായിൽ ഉള്ളിടത്തോളം അത് തന്നെ സേഫ്!!!
സത്യം അപ്രിയ സത്യം സത്യമായി പറഞ്ഞു അത് മനോഹരമായി
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3262872940475952732.post-2951608399134606662013-05-24T06:32:36.919-07:002013-05-24T06:32:36.919-07:00അന്നറിഞ്ഞ കരുതലും
സ്നേഹവും ഇനിയെന്നുകിട്ടാൻ ........അന്നറിഞ്ഞ കരുതലും
സ്നേഹവും ഇനിയെന്നുകിട്ടാൻ ..........?

വളരെ ശരിയാണ്.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.com